കണ്ണൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു; മകൾക്ക് പരിക്ക്

0

കണ്ണൂർ∙ ട്രെയിൻ തട്ടി കണ്ണൂരിൽ മുപ്പത്തിനാലുകാരി മരിച്ചു. കൂടെയുണ്ടായിരുന്ന മകൾക്കു പരിക്കേറ്റു. കണ്ണൂർ പള്ളിക്കുന്നിനു സമീപമുണ്ടായ അപകടത്തിൽ ശ്രീന എന്ന യുവതിയാണ് മരിച്ചത്. മകൾ നക്ഷത്രയ്ക്കാണ് (12) പരിക്കേറ്റത്.

Leave a Reply