കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ അറസ്റ്റിൽ

0

മലപ്പുറം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസർ അറസ്റ്റിൽ. അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. മലപ്പുറം കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോഴാണ് പ്രതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ആണ് അതിക്രമം.

LEAVE A REPLY

Please enter your comment!
Please enter your name here