തിരുവനന്തപുരത്ത് ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here