വായുമലിനീകരണം രൂക്ഷം; ശ്വാസം മുട്ടി ഡൽഹി

0

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. 320-ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കുകയുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനാണ് നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here