രോഗങ്ങളോട് പടവെട്ടി ഒടുവിൽ അജിത വിടവാങ്ങി

0

രോഗങ്ങളോട് പടവെട്ടി ഒടുവിൽ അജിത വിടവാങ്ങി. വയനാട് കാഞ്ഞിരങ്ങാട് സ്വദേശി പി അജിത ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെ കാൻസറിനോടുള്ള പോരാട്ട കഥകൾ അജിത വിവരിച്ചത് ഏറെ സങ്കടത്തോടെയാണ് നമ്മൾ കേട്ടിരുന്നത്. ബാംഗ്ലൂർ ആചാര്യ കോളേജിൽ അധ്യാപികയാണ് ഇരുപത്തിയാറുകാരിയായ അജിത. ഒട്ടേറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കിയാണ് അജിത വിടവാങ്ങിയത്. ( flowers oru kodi ajitha passes away )

LEAVE A REPLY

Please enter your comment!
Please enter your name here