താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

0

താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം. സംഘം വീടിനു നേരെ കല്ലെറിഞ്ഞു. അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബഹളം കേട്ടെത്തിയ ഒരാൾക്ക് വെട്ടേറ്റു. ഇവർ വാഹനങ്ങൾ തകർത്തു. പൊലീസിന് നേരെയും ലഹരിമാഫിയ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here