കുർബാന ഏകീകരണം; ചർച്ചകൾ തുടരാൻ സിറോ മലബാർ സഭ സിനഡ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു

0

കുർബാന ഏകീകരണം (Uniform Holy Mass) ചർച്ചകൾ തുടരാൻ സിറോ മലബാർ സഭ (Syro Malabar Church) സിനഡ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ചർച്ചകൾക്കായി ആർച്ച് ബിഷപ്പുമാരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഏകീകൃത കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരും തടസ്സം നിൽക്കാൻ പാടില്ല. സെൻറ് മേരിസ് ബസിലിക്ക അടക്കമുള്ള പള്ളികളിൽ ഏകീകൃത കുർബാന ആരംഭിക്കണം. മാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം. നിർദ്ദേശങ്ങൾ അനുസരിച്ചാൽ എറണാകുളം അങ്കമാലി അതിരൂപതയുമായി സിനഡ് ചർച്ച നടത്തും എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here