പാലക്കാട് വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞ് വീണ് രണ്ട് മരണം

0

നാളുകളായി ഇവ എടുക്കാതിരുന്നതിനാൽ റബർ ബാൻഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ വിജിലൻസ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോൾ സഹായവുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നാട്ടുകാരുമെത്തി. നോട്ട് എണ്ണുന്ന മെഷീൻ എത്തിച്ചുകൊടുത്തത് ഇവരാണ്. മുഴുവൻ നോട്ടും 2 തവണ എണ്ണിത്തിട്ടപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here