ടി.എൽ ജോസഫ് അന്തരിച്ചു

0

തോട്ടാപ്പിള്ളി ലൂവിസ് മകൻ ടി.എൽ ജോസഫ് അന്തരിച്ചു. 93 വയസായിരുന്നു. ആളൂർ ആർ.എം.എച്ച്.എസ് സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകനായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here