കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു; സര്‍വീസ് റോഡില്‍ ഗതാഗതം നിരോധിച്ചു

0

തൃശൂര്‍:കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ കുതിരാന്‍ തുരങ്കത്തില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. ഇത് അപകട സാധ്യതയേറിയിട്ടുണ്ട്.മൂന്ന് അടിയോളം ആഴത്തിലാണ് നിലം താഴ്ന്നത്.

പ്രധാന റോഡിന്റെ വശം ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കാന്‍ സാധ്യത നിലനില്‍ക്കുകയാണ്. ഇത് കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ സര്‍വീസ് റോഡില്‍ ഗതാഗതം നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here