ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത.കൂടാതെ തന്നെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചനത്തിൽ പറയുന്നു. ജൂലൈ 4 ന് കേരളം, തീരദേശ, ദക്ഷിണ കർണാടക, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here