കാസർഗോഡ് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മയിൽ ചത്തു

0

കാസർഗോഡ് തൃക്കരിപ്പൂരിൽ ട്രെയിനിടിച്ച് മയിൽ ചത്തു. നാല് വയസ് പ്രായമുള്ള ആൺ മയിലാണ് റെയിൽവേ ട്രാക്കിൽ ചത്തത്. തൃക്കരിപ്പൂർ വടക്കേകൊവ്വൽ എ.ജി. കുളത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം.

മയിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here