വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിൻ സരിത ദമ്പതികളുടെ മകൾ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയുടെ ആക്രമണത്തിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here