പാലാരിവട്ടത്ത് റോഡിലേക്ക് മരം വീണ് ദമ്പതികള്‍ പരിക്ക്

0

പാലാരിവട്ടം പെട്രോള്‍പമ്പിന് സമീപം മരം മറിഞ്ഞ് വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ പരിക്കേറ്റു.കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇടപ്പളളി നിന്ന് പാലാരിവട്ടത്തേക്ക് വരുന്ന വണ്‍വേ റോഡിലാണ് അപകടമുണ്ടായത്.മരത്തിന്‍റെ ചില്ലകള്‍ വീണ് സമീപത്തെ കടകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here