‘പുള്ള് ‘ റിലീസിനൊരുങ്ങുന്നു

0

പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിൽ ഫസ്റ്റ്ക്ലാപ്പ്‌ ഒരുക്കിയ, രാജ്യാന്തര വേദികളിൽ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമ “പുള്ള്‌ ” റിലീസിനൊരുങ്ങുന്നു.98% ഫസ്റ്റ് ക്ലാപ്പിലെ സിനിമാ വിദ്യാർത്ഥികൾ അണി ചേർന്ന് പഠനത്തിൻ്റെ ഭാഗമായി ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .

പ്രവീൺ കേളികോടൻ ,റിയാസ് റാസ്‌ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .തിരക്കഥ ഒരുക്കിയിരിക്കുന്നത് വിധു ശങ്കർ ,ശാന്തകുമാർ ,ഷബിത, വിജീഷ് ഉണ്ണി എന്നിവർ ചേർന്നാണ് . റെയ്ന മരിയ,ജയപ്രകാശ് കുലൂർ ,ആനന്ദ് ബാൽ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here