‘പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ ഞാൻ ചുംബിച്ചിരിക്കുന്നു’; മോഹിപ്പിക്കുന്ന അനുഭവമെന്ന് ഹണി റോസ്

0

അയർലണ്ടിലെ പ്രശസ്തമായ ബ്ലാര്‍ണി കാസിൽ സന്ദർശിച്ച് നടി ഹണി റോസ്. രസകരമായ ചരിത്രവും മിത്തുകളും നിറഞ്ഞ അമ്പരപ്പിക്കുന്ന അപൂര്‍വ അനുഭവം അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന ഒരാളും നഷ്ടപ്പെടുത്തരുത്. പ്രശസ്തമായ ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുകയാണെന്നും ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here