കണ്ണൂരിൽ തെരുവ് നായ ആക്രമണം

0

കണ്ണൂരിൽ തെരുവ് നായ ആക്രമണം. 20 പേർക്ക് നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് സംഭവം. 20 പേർക്ക് നായയുടെ കടിയേറ്റു.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കു നേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായതിനാൽ അടിയന്തര നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here