തിരുവനന്തപുരത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി

0

തിരുവനന്തപുരത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം.പനപ്പാംകുന്ന് ഈന്തന്നൂൽ കോളനിയിൽ രാജൻ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ രാജേഷിനായി (28) പൊലീസ് തെരച്ചിൽ ആരംഭിച്ചു.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിൽ തോർത്തിട്ട് മുറുക്കിയ നിലയിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്

Leave a Reply