പുല്ലുവഴിയിൽ അജ്ഞാത വാഹനമിടിട്ട് മാൻ ചത്തു

0

പുല്ലുവഴിയിൽ അജ്ഞാത വാഹനമിടിട്ട് മാൻ ചത്തു. ഇന്ന് വെളുപ്പിനാണ് സംഭവം. എം.സി റോഡിൽ പുല്ലുവഴി ഹുണ്ടായ് കാർ ഷോറൂമിന് മുന്നിലാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മാനിൻ്റെ ആന്തരീക അവയവങ്ങൾ പുറത്തു വന്നിരുന്നു. കപ്രിക്കാട് അഭയാരണ്യത്തിൽ നിന്നും ചാടി പോയ മാനാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമീക നിഗമനം.

Leave a Reply