കോഴിക്കോട്ട് സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു.

0

കോഴിക്കോട്: കോഴിക്കോട്ട് സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്‍റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.

മോ​ഡേ​ണ്‍ ബ​സാ​റി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ബ​സ് ദി​ശ മാ​റി വ​ന്നാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. മു​ക്കം കെ​എം​സി​ടി കോ​ള​ജി​ലെ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് റ​ഫ.

Leave a Reply