ഒമ്പതാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

0


തിരുവനന്തപുരം: പേട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർഥി അർജുൻ പ്രതാപ് ആണ് മരിച്ചത്.

ജ​ല​വി​ത​ര​ണ​ത്തി​നാ​യു​ള്ള മോ​ട്ട​റി​ന്‍റെ സ്വി​ച്ചി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​ർ​ജു​ൻ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​യു​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here