താലൂക്ക് ആശുപത്രി വളപ്പിൽ കട നടത്തുന്ന ഭിന്നശേഷിക്കാരൻ കടയിൽ സഹായത്തിന് ബന്ധുവിനെ കൂടെ കൂട്ടിയതിനെതിരെ ആശുപത്രി അധികൃതർ

0

താലൂക്ക് ആശുപത്രി വളപ്പിൽ കട നടത്തുന്ന ഭിന്നശേഷിക്കാരൻ കടയിൽ സഹായത്തിന് ബന്ധുവിനെ കൂടെ കൂട്ടിയതിനെതിരെ ആശുപത്രി അധികൃതർ. ചെമ്പ് മേക്കര പീടികപറമ്പിൽ അഭിലാഷിനെയാണ് (35) ആശുപത്രി അധികൃതർ മാനസികമായി പീഡിപ്പിച്ചതായി പരാതി ഉയർന്നത്. ജന്മനാ 75 ശതമാനം അംഗപരിമിതനായ അഭിലാഷും അസുഖബാധിതയായ ഭാര്യ രേഷ്മയും 10 കിലോമീറ്റർ അകലെ വീട്ടിൽനിന്ന് എത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് കടതുറക്കാൻ ബന്ധുവിനെ ഏൽപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here