ശബരിമല സന്നിധാനത്ത് ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു

0

ശബരിമല സന്നിധാനത്ത് ഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. അടൂർ സ്വദേശി ഉണ്ണികൃഷ്ണൻ(78) ആണ് മരിച്ചത്.

സ​ന്നി​ധാ​നം ക്യൂ ​കോം​പ്ല​ക്സി​ൽ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്ത് നി​ൽ​ക്കു​ന്ന വേ​ള​യി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​നം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply