അൽ വുസ്ത ഗവർണറേറ്റിൽ കടൽ-മത്സ്യബന്ധന നിയമം ലംഘിച്ചതിന് 22 പ്രവാസികളെ നാടുകടത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു

0

മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ കടൽ-മത്സ്യബന്ധന നിയമം ലംഘിച്ചതിന് 22 പ്രവാസികളെ നാടുകടത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.മറൈൻ ഫിഷിങ് നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്‌സസ് ഫിഷറീസ് കൺട്രോൾ ടീം ആണ് ഇവരെ നാടുകടത്തിയത്.

മ​റൈ​ൻ ഫി​ഷി​ങ് നി​യ​മം ലം​ഘി​ച്ച​തി​ന് 46 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ദു​കം പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ ടീം ​അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ന​വം​ബ​ർ 20 മു​ത​ൽ 30 വ​രെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ 53 തൊ​ഴി​ൽ ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

LEAVE A REPLY

Please enter your comment!
Please enter your name here