പുല്ലുവഴി ഫ്രാൻസിസ് സൂപ്പർ മാർക്കറ്റ് ഉടമയുടെ മകൾ അന്തരിച്ചു

0

പുല്ലുവഴി ഫ്രാൻസിസ് മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ്‌ ഉടമ പനിച്ചേപ്പടി ജോസിന്റെ മകളും മാഞ്ഞാലി കുന്നുകര പുന്നേക്കാടൻ ബിൽജോയുടെ ഭാര്യയുമായ അനു (28) അന്തരിച്ചു.
മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട അസുഖം മൂലം മാസങ്ങളായി ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ 09:30 ന് എറണാകുളം ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഫ്രാൻസിസ്, നീനു എന്നിവർ സഹോദരങ്ങളാണ്.
ഇന്ന് ആറര മണിയോടെ പുല്ലുവഴിയിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. ശുശ്രൂഷകൾ നാളെ (02.11.22) രാവിലെ‌ 10‌‌ മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് സംസ്ക്കാരം പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here