കുഴല്‍ പണവുമായി മധുര സ്വദേശി പിടിയില്‍

0

പാലക്കാട്: കുഴല്‍ പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. മധുര സ്വദേശി രവിയാണ് പിടിയിലായത്.

ഇയാളില്‍ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍ പണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here