പയ്യന്നുരിനടുത്തെ കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0

പയ്യന്നുരിനടുത്തെ കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. കുഞ്ഞിമംഗലം പറമ്പത്തെ എസ്.എൻ.സ്‌ക്കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടിൽ ഷിജിൻ(29) ആണ് മരിച്ചത്. ഇന്നലെ രാത്രി മാവേലി എക്സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയിൽ കണ്ടത്. ടെൽസ് തൊഴിലാളിയാണ്.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കെ.കെ.വിജയൻ-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഷജിന, ജിജിന. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here