സംസ്‌ഥാനത്ത്‌ 21 വരെ വ്യാപക മഴ

0



തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 21 വരെ വ്യാപകമായ മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യത.
20 ന്‌ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. ഇന്നു വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here