ശങ്കർ സിംഗ് വഗേലയുടെ മകൻ കോൺഗ്രസിൽ

0


അഹമ്മദാബാദ്: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർ സിംഗ് വഗേലയുടെ മകൻ മഹേന്ദ്ര സിംഗ് വഗേല കോൺഗ്രസിൽ ചേർന്നു. അന്പത്തിയെട്ടുകാരനായ മഹേന്ദ്ര സിംഗ് മുൻ കോൺഗ്രസ് എംഎൽഎയാണ്.

2012-2017 കാ​​​ല​​​ത്ത് വ​​​ട​​​ക്ക​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലെ ബ​​​യാ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് മ​​​ഹേ​​​ന്ദ്ര സിം​​​ഗ് വി​​​ജ​​​യി​​​ച്ച​​​ത്. 2018ൽ ​​​ഇ​​​ദ്ദേ​​​ഹം കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here