മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

0

മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ(97) അന്തരിച്ചു. സംസ്‌കാരം പിന്നീട്‌ അമൃതപുരി ആശ്രമത്തില്‍.
പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ ഭാര്യയാണ്‌. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റു മക്കള്‍: കസ്‌തൂരി ബായ്‌, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ്‌കുമാര്‍, സതീഷ്‌കുമാര്‍, സുധീര്‍കുമാര്‍. മരുമക്കള്‍: ഋഷികേശ്‌, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ.

LEAVE A REPLY

Please enter your comment!
Please enter your name here