കോഴിക്കോട് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

0

കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് പോക്സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. അയനിക്കാട് സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്. ഇന്നലെ വൈകീട്ട് നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

  • LEAVE A REPLY

    Please enter your comment!
    Please enter your name here