തളിപ്പറമ്പില്‍ വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയടക്കം മൂന്നു പേര്‍ക്ക് പരിക്ക്

0

തളിപ്പറമ്പില്‍ വിരണ്ടോടിയ പോത്തിന്‍റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയടക്കം മൂന്നു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇ​ന്ന​ലെ വൈ​കി​ട്ട് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​മ​ധ്യ​ത്തി​ലാ​ണ് സം​ഭ​വം. ക​ര്‍​ഷ​ക​ന്‍റെ കൈ​യി​ല്‍​നി​ന്നും ക​യ​റി​ന്‍റെ പി​ടി​വി​ട്ടോ​ടി​യ പോ​ത്താ​ണ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. വ​ഴി​യൂ​ടെ ന​ട​ന്നു​പോ​യ​വ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പോ​ത്ത് ഇ​ടി​ച്ചി​ട്ടു.

പൊ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സു​മെ​ത്തി ന​ട​ത്തി​യ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് പോ​ത്തി​നെ ത​ള​യ്ക്കാ​നാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്

Leave a Reply