സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം

0

തിരുവനന്തപുരം; സിപിഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം.

ഇ​ട​ത് സ​ർ​ക്കാ​രി​നെ ബോ​ധ​പൂ​ർ​വം പി​ണ​റാ​യി സ​ർ​ക്കാ​ർ എ​ന്ന വി​ശേ​ഷി​പ്പി​ച്ച് സി​പി​എം ബ്രാ​ൻ​ഡിം​ഗ് ന​ട​ത്തു​ക​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​പ്പ​റ്റി​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

തി​രു​വ​ന്ത​ര​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here