വൈറ്റില മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

0

വൈറ്റില മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ കണിച്ചുക്കുളങ്ങര സ്വദേശി രാജേഷ് നടരാജൻ (38) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് മേൽപ്പാലത്തിൽനിന്ന് രാജേഷ് താഴേക്ക് വീഴുകയായിരുന്നു. ഇടപ്പള്ളിയിലെ പെയിന്റ് കമ്പനി ജീവനക്കാരനാണ് രാജേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here