യുവനടന്‍ ധീരജ്‌ ഡെന്നി വിവാഹിതനായി

0

യുവനടന്‍ ധീരജ്‌ ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിനി ആന്‍മരിയയാണു വധു. ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ്‌ ധീരജ്‌. വൈ എന്ന സിനിമയിലൂടെയാണ്‌ വെള്ളിത്തിരയുടെ ഭാഗമായത്‌. കല്‍ക്കി എന്ന സിനിമയുടെയും ഭാഗമായി. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിങ്‌ എന്ന സിനിമയില്‍ നായകനുമായി.
നിവിന്‍പോളിയുടെ പിതൃസഹോദരന്റെ മകനാണ്‌ ധീരജ്‌. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ്‌ ടൊവിനോ.

LEAVE A REPLY

Please enter your comment!
Please enter your name here