കണ്ണൂരിൽ ജ്വല്ലറിയിൽ മോഷണം

0

കണ്ണൂർ: കണ്ണൂരിൽ ജ്വല്ലറിയിൽ മോഷണം. ഒൻപത് കിലോ വെള്ളിയാഭരണങ്ങൾ കവർന്നു. അർഷിദ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. ഇ​ന്ന് രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. റി​ജി​ലി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും പ​രി​ശോ​ധ​ന ന​ട​ത്തി

LEAVE A REPLY

Please enter your comment!
Please enter your name here