നിയന്ത്രണരേഖ കടന്നുള്ള വ്യാപരം, ഭീകരപ്രവർത്തനത്തിനു സാമ്പത്തികസഹായം; എൻഐഎ ജമ്മു കാഷ്മീരിലെ നാലിടങ്ങളിൽ പരിശോധന നടത്തി

0

ശ്രീനഗർ: നിയന്ത്രണരേഖ കടന്നുള്ള വ്യാപരം, ഭീകരപ്രവർത്തനത്തിനു സാമ്പത്തികസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) ജമ്മു കാഷ്മീരിലെ നാലിടങ്ങളിൽ പരിശോധന നടത്തി. കാഷ്മീരിലെ ബാരമുള്ള ജില്ലയിലെ മൂന്നിടത്തും കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലുമായിരുന്നു പരിശോധന.

നി​​​​​യ​​​​​ന്ത​​​​​ണ​​​​​രേ​​​​​ഖ ക​​​​​ട​​​​​ന്ന് പാ​​​​​ക് അ​​​​​ധി​​​​​നി​​​​​വേ​​​​​ശ കാ​​​​​ഷ്മീ​​​​​രു​​​​​മാ​​​​​യി വ്യാ​​​​​പാ​​​​​ര​​​​​ത്തി​​​​​ലേ​​​​ർ​​​​പ്പെ​​​​ടു​​​​ന്പോ​​​​ൾ ല​​​​​ഭി​​​​​ക്കു​​​​​ന്ന ലാ​​​​​ഭം ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി. 2016 ഡി​​​​​സം​​​​​ബ​​​​​ർ 16ന് ​​​​​ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത കേ​​​​​സി​​​​​ലാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം. ബാ​​​​​ര​​​​​മു​​​​​ള്ള, പൂ​​​​​ഞ്ച് എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ വ്യാ​​​​​പ​​​​​ര​​​​​കേ​​​​​ന്ദ്രം വ​​​​​ഴി 2008 ലാ​​​​ണു നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​രേ​​​​​ഖ ക​​​​​ട​​​​​ന്നു​​​​ള്ള വ്യാ​​​​​പാ​​​​​ര​​​​മാ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്.

2019 ഏ​​​​​പ്രി​​​​​ൽ ഇ​​​​​തു റ​​​​​ദ്ദാ​​​​​ക്കി. ബുധനാഴ്ച ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ ഡി​​​​​ജി​​​​​റ്റ​​​​​ൽ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും തെ​​​​​ളി​​​​​വു​​​​​ക​​​​​ളും ല​​​​​ഭി​​​​​ച്ച​​​​​താ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം അ​​​​​റി​​​​​യി​​​​​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here