സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌

0

തിരുവനന്തപുരം: ന്യൂനമര്‍ദ്ദപാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ്‌ ശക്‌തമാകുന്നതിന്റെ സ്വാധീന ഫലമായും സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ 18 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ്‌ ഇന്നു ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളത്‌.

യെല്ലോ അലെര്‍ട്ട്‌

നാളെ: കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട
വെള്ളി: ഇടുക്കി, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌
ശനി: ഇടുക്കി, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here