ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0

കോട്ടയം: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഈരാറ്റുപേട്ട നടയ്ക്കൽ തടിക്കൻപറമ്പിൽ നബീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കി​ട​ങ്ങൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​നാ​ണ് ന​ഫീ​സ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി​യ​ത്. ന​ഫീ​സ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here