പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയോട് അപമര്യദയായി പെരുമാറിയ എഴുപതുകാരനെ പോക്‌സോ നിയമപ്രകാരം പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു

0

അമ്പലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയോട് അപമര്യദയായി പെരുമാറിയ എഴുപതുകാരനെ പോക്‌സോ നിയമപ്രകാരം പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് അരശര്‍ക്കടവില്‍ വീട്ടില്‍ ഏലിയാസാണ് പിടിയിലായത്. പറവൂര്‍ ജങ്ഷനുപടിഞ്ഞാറ് സ്റ്റേഷനറിക്കട നടത്തുന്ന ഇയാള്‍ കടയിലെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here