കള്ളപ്പണം വെളുപ്പിക്കൽ; ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയച്ചു

0

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ സമൻസ് അയച്ചു. കഴിഞ്ഞ ബുധനാഴ്ച ഹാജരാകാനായിരുന്നു ആദ്യ നിർദേശം. കോവിഡ് ബാധിച്ചതിനാൽ സോണിയ മൂന്നാഴ്ചത്തെ സാവകാശം തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here