കോഴിക്കോട്ട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

0

കോഴിക്കോട്: കോഴിക്കോട്ട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. താമരശേരിയിലാണ് സംഭവം. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത്(28) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here