ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശിനിയായ കന്യാസ്ത്രീ

0

ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശിനിയായ കന്യാസ്ത്രീ. നൂറാംതോട് ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്‌സ് ജോസ് എഫ്.സി.സി. (46) യാണ് മരിച്ചത്. ഗുജറാത്തിലെ രാജ്‌കോട്ട് മിഷനിൽ ജോലിചെയ്തു വരികയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം പ്രാർത്ഥനയ്ക്കായി സ്‌കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.പിതാവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ: ജോൺസൺ, ജോർജ്, ഫാ. ആന്റണി ( എം.എസ്.എഫ്.എസ്. , നാഗാലാൻഡ് ), എൽസി. സംസ്‌കാരം ഗുജറാത്തിലെ രാജ്‌കോട്ടിൽ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here