സിപ്പി സിദ്ദുവിനെ കൊലപ്പെടുത്തിയെ കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് സാബിന സിംഗിന്‍റെ മകള്‍ കല്യാണി സിംഗിനെ സിബിഐ അറസ്റ്റ്‌ചെയ്തു

0

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിംഗ് താരം സുഖ്മാന്‍പ്രീത് സിംഗ് എന്ന സിപ്പി സിദ്ദുവിനെ കൊലപ്പെടുത്തിയെ കേസില്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് സാബിന സിംഗിന്‍റെ മകള്‍ കല്യാണി സിംഗിനെ സിബിഐ അറസ്റ്റ്‌ചെയ്തു.

കോ​​​​ര്‍പ​​​​റേ​​​​റ്റ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​ൻ​​​കൂ​​​ടി​​​യാ​​​യ സി​​​​പ്പി സി​​​​ദ്ദു​​​​വി​​​നെ പ്ര​​​ണ​​​യ​​​ത്ത​​​ക​​​ർ​​​ച്ച​​​യു​​​ടെ പേ​​​രി​​​ൽ ക​​​ല്യാ​​​ണി സിം​​​ഗും മ​​​റ്റൊ​​​രാ​​​ളും ചേ​​​ർ​​​ന്നു വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു സം​​​ഭ​​​വം ന​​​ട​​​ന്ന് ഏ​​​ഴാം​​​വ​​​ർ​​​ഷം സി​​​ബി​​​ഐ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2015 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 20 നു ​​​​ച​​​​ണ്ഡി​​​​ഗ​​​​ഡി​​​​ലെ ഒ​​​​രു പാ​​​​ര്‍ക്കി​​​​ല്‍ വെ​​​ടി​​​യേ​​​റ്റ നി​​​ല​​​യി​​​ലാ​​​ണു സി​​​പ്പി സി​​​ദ്ദു​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​​ല്യാ​​​​ണി​​ സിം​​​​ഗി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രാ​​​​ളും സി​​​​പ്പി സി​​​​ദ്ദു​​​​വി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് സി​​​ബി​​​ഐ​​​യു​​​ടെ നി​​​ഗ​​​മ​​​നം.

ഏ​​​റെ കോ​​​ളി​​​ള​​​ക്ക​​​മു​​​ണ്ടാ​​​ക്കി​​​യ കേ​​​സി​​​ൽ 2016 ലാ​​​ണ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ക്കം​​​മു​​​ത​​​ൽ ക​​​ല്യാ​​​ണി സിം​​​ഗ് സം​​​ശ​​​യ​​​മു​​​ന​​​യി​​​ലാ​​​യി​​​രു​​​ന്നു. മൊ​​​​ഹാ​​​​ലി നി​​​​വാ​​​​സി​​​​യാ​​​യി​​​രു​​​ന്നു 35 കാ​​​​ര​​​​നാ​​​​യ സി​​​​ദ്ദു.

പ​​​​ഞ്ചാ​​​​ബ് ഹ​​​​രി​​​​യാ​​​​നാ ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍ ജ​​​​ഡ്ജി എ​​​​സ്.​​​​എ​​​​സ്. സി​​​​ദ്ദു​​​​വി​​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നാ​​​യ സി​​​പ്പി​ സി​​​ദ്ദു​​​വും ക​​​ല്യാ​​​ണി​​​യും ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here