മുൻ എംഎഎൽഎയും ആർഎസ്പി നേതാവുമായ എസ് ത്യാഗരാജൻ അന്തരിച്ചു

0

കൊല്ലം: മുൻ എംഎഎൽഎയും ആർഎസ്പി നേതാവുമായ എസ് ത്യാഗരാജൻ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു. 

ആർഎസ്പി സംസ്ഥാന കമ്മിറ്റി അം​ഗവും മുൻ കൊല്ലം ജില്ലാ സെക്രട്ടറിയുമായിരുന്നു. സംസ്കാരം നാളെ രാവിലെ 11.30ന് പോളയത്തോട് പൊതുശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here