രാമതെരുവിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്

0

രാമതെരുവിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്.

അ​നി​ത​യെ ആ​ക്ര​മി​ച്ച റി​ജേ​ഷി​നെ ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. അ​നി​ത​യു​ടെ ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here