വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ ദന്ത ഡോക്ടർ മുങ്ങി മരിച്ചു

0

തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ ദന്ത ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ്‌ (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അ​ജ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ബാ​ല​ശി​വ​രാ​മ​ന്‍റെ (23) നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ വ​ർ​ക്ക​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച​യാ​ണ് അ​ഞ്ചം​ഗ സം​ഘം വി​നോ​ദ​യാ​ത്ര​യ്ക്കാ​യി വ​ർ​ക്ക​ല​യി​ൽ എ​ത്തി​യ​ത്. സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ജ​യ് മ​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here