കെഎസ്ആർടിസിക്ക് വിപണി വിലയിൽ ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

0

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വിപണി വിലയിൽ ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ പോകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.

ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ലു​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തി​നാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here