കൊച്ചിയിൽ ട്രാൻസ്‍ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി

0

കൊച്ചി: ട്രാൻസ്‍ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി. ഷെറിൻ സെലിൻ മാത്യുവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയും മോഡലുമാണ് ഷെറിൻ. ചക്കരപ്പറമ്പിനെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ ആണെന്നാണ് പ്രാഥമിക നിഗമനം

LEAVE A REPLY

Please enter your comment!
Please enter your name here