ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍

0

ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ജലനിരപ്പ്‌ 2340.10 അടി ആയി. കഴിഞ്ഞവര്‍ഷം ഇതേദിവസം 2334.94 അടിയായിരുന്നു ജലനിരപ്പ്‌.
കഴിഞ്ഞവര്‍ഷത്തേതിലും ആറടി വെള്ളം കൂടുതലുണ്ട്‌. പ്രതീക്ഷിക്കാതെ ലഭിച്ച മഴമൂലമാണ്‌ അണക്കെട്ടില്‍ ജലനിരപ്പ്‌ ഉയര്‍ന്നത്‌. സംഭരണശേഷിയുടെ 37.53 ശതമാനം വെള്ളം നിലവിലുണ്ട്‌. അതിനാല്‍ ഈ വര്‍ഷം വൈദ്യുതി പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here